Sun. Dec 22nd, 2024
കൊച്ചി:

കടമക്കുടിയിലെ മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ലൈഫ് മിഷൻ പദ്ധതി വഴി ഫിഷറീസ് വകുപ്പ് വീട് നൽകുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കൂടാതെ, കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സഹായത്തിനായി ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസ് മാർച്ച് ഒൻപത് മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും എന്നാൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം മാർച്ച് 28ന് ശേഷമേ ഉണ്ടാകുള്ളൂവെന്നും മന്ത്രി കൊച്ചി കപ്പൽശാല ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ മന്ത്രി പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam