Sun. Feb 23rd, 2025
കൊച്ചി:

45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ കുടുംബത്തിന്റെ സ്വയംപര്യാപ്തതയ്ക്കുവേണ്ടി സർക്കാർ നൂതന പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്ന്‌ തദ്ദേശ സ്വയംഭരണ മന്ത്രി എസി മൊയ്‌തീൻ. കുടുംബശ്രീയുടെ ജില്ലാ ബസ്സാർ കോലഞ്ചേരിയിൽ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി മേഖലയിലുൾപ്പെടെ കുടുംബശ്രീയുടെ സാന്നിദ്ധ്യം സംസ്ഥാനത്ത്‌ പ്രതീക്ഷിക്കാമെന്നും കുടുംബശ്രീ ലോണുകളിൽ പലിശ ഇളവ് വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam