Sat. Apr 26th, 2025
കൊട്ടിയം:

കൊല്ലത്ത് നിന്ന് കാണാതായ ആറു വയസുകാരി ദേവനന്ദയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യം കണക്കിലെടുത്ത്  അന്വേഷണ സംഘം ഇന്ന് വീടിന് സമീപം ഉള്ളവരുടെ മൊഴി രേഖപ്പെടുത്തും. പ്രാഥമിക പോസ്‍റ്റുമോര്‍ട്ടം റിപ്പോർട്ടിൽ ദുരൂഹതകളുടെ സൂചനകൾ ഒന്നും കണ്ടെത്തിയിട്ടില്ല. ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്.  ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

By Arya MR