Mon. Dec 23rd, 2024

പനമ്പിള്ളിനഗര്‍:

എറണാകുളം പനമ്പിള്ളി നഗറിൽ ആറു വഴിയോരക്കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചു. അനധികൃതമായുള്ള പ്രവര്‍ത്തനത്തിന് പുറമെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുകയും വില്‍ക്കുകയും ചെയ്തത്. ഇതേതുടര്‍ന്ന് ഇന്നലെ രാത്രിയാണ് നഗരസഭയുടെ എൻജിനിയറിങ്, ആരോഗ്യ വിഭാഗങ്ങൾ ചേര്‍ന്ന് തട്ട്കട ഒഴിപ്പിച്ചത്. 

By Binsha Das

Digital Journalist at Woke Malayalam