Tue. Apr 23rd, 2024

മൂവാറ്റുപുഴ:

പതിനഞ്ചോളം സിനിമകളെ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ ഫിലിം സൊസെെറ്റി ഒരുക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന് മൂവാറ്റുപുഴ ലത തീയേറ്ററില്‍ തുടക്കം. അയര്‍ലന്‍ഡ്, ബ്രസീല്‍, അഫ്ഗാനിസ്ഥാന്‍, റഷ്യ, ഫ്രാന്‍ഡ്, മാസിഡോണി, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. മാര്‍ച്ച് ഒന്ന് വരെ നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രമായി അയര്‍ലന്‍ഡില്‍ നിന്നുള്ള റോസി പ്രദര്‍ശിപ്പിച്ചു. 

By Binsha Das

Digital Journalist at Woke Malayalam