Wed. Dec 10th, 2025
കോഴിക്കോട്:

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലില്‍ അടിയന്തരമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാൻ നിർദ്ദേശം. ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലെ സെല്ലിൽ നൈറ്റ് വിഷന്‍ സംവിധാനമുള്ള ഹൈ ക്വാളിറ്റി ക്യാമറ സ്ഥാപിക്കണമെന്ന് വടക്കന്‍ മേഖലാ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. ജയിലില്‍ ജോളിയുടെ നിരീക്ഷണത്തിനായി ഒരു ഉദ്യോഗസ്ഥയെക്കൂടി നിയോഗിക്കും.

By Arya MR