Mon. Dec 23rd, 2024

അമേരിക്ക:

യൂറോപ്പാ ലീഗില്‍ കഴിഞ്ഞ തവണത്തെ ഫൈനലിലെത്തിയ ആഴ്‌സണല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. സ്വന്തം മൈതാനത്ത് നടന്ന രണ്ടാംപാദ മത്സരത്തില്‍ ഗ്രീക്ക് ക്ലബ്ബ് ഒളിമ്പ്യാക്കോസിനോട് 2-1 നാണ് ആഴസണല്‍ പരാജയപ്പെട്ടത്. ഗ്രീസില്‍ നടന്ന ആദ്യപാദത്തില്‍ ഒരു ഗോളിന്റെ ജയം നേടിയ ആഴ്‌സണലിന് രണ്ടാംപാദത്തില്‍ ഒളിമ്പ്യാക്കോസ് നേടിയ എവേ ഗോള്‍ തിരിച്ചടിയായത്. 

By Binsha Das

Digital Journalist at Woke Malayalam