Mon. Dec 23rd, 2024
ദില്ലി:

വടക്കു കിഴക്ക് ഡൽഹിയിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആർടിഒ വെഹിക്കിൾ ഇൻഫർമേഷൻ വഴി മുസ്ലീങ്ങളുടെ മാത്രം വാഹനങ്ങൾ കണ്ടെത്തി പൗരത്വ നിയമ അനുകൂലികൾ കത്തിക്കുന്നതായി റിപ്പോർട്ട്.  സാധ്യമായ എല്ലാ വിധത്തിലും സാമ്പത്തികമായി അവരെ തകർക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

By Arya MR