Wed. Jan 22nd, 2025
തിരുവനന്തപുരം:

കലാലയങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾ വിലക്കുന്നത് ജനാധിപത്യത്തെ ബാധിക്കുമെന്നും ഹൈക്കോടതിയുടെ ഈ നീക്കത്തിനെതിരെ സർക്കാർ അപ്പീൽ നൽക്കുമെന്നും മന്ത്രി കെടി ജലീൽ അറിയിച്ചു.  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിവിധ വിദ്യാർത്ഥി സംഘടനകളും ഇതേ ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. ഇക്കാര്യത്തിൽ അപ്പീലിൽ തീരുമാനമായ ശേഷമേ സർക്കാറിന് ഓർ‍ഡിനൻസ് ഇറക്കാൻ സാധിക്കു.

By Arya MR