Thu. Jan 23rd, 2025

എറണാകുളം:

കൊച്ചി കേന്ദ്രമായ ഐടി സ്റ്റാർട്ട്അപ്പ് ബിറ്റിൽ ഇന്റഗ്രേറ്റഡ് ടെക്നോളജി പലവിധ സേവങ്ങൾ നൽകുന്ന ബിറ്റിൽ എന്ന ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ഹൈബ്രിഡ് സോഷ്യൽ നെറ്റ്‌ വർക്കിംഗ്, സെർച്ച് എൻജിൻ, സോഷ്യൽ ഷോപ്പിംഗ്, ഡാറ്റ അനലിറ്റിക്സ്, വിനോദം തുടങ്ങിയവയാണ് അപ്ലിക്കേഷൻ നൽകുന്ന സേവങ്ങൾ. ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയ ആപ്ലിക്കേഷൻ ഒരാഴ്ചയ്ക്കുള്ളിൽ ആപ്പ് സ്റ്റോറുകളിൽ ലഭ്യമാകും.

By Binsha Das

Digital Journalist at Woke Malayalam