Wed. Jan 22nd, 2025

വാഷിംഗ്‌ടൺ:

സ്വിഗ്ഗിയ്ക്കും സോമാറ്റോയ്ക്കും പിന്നാലെ ആമസോണും ഭക്ഷണ വിതരണ മേഖലയിലേക്ക് കടക്കുന്നു. ആദ്യ പടിയായി ബെംഗളുരുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഉപഭോക്താക്കളുടെ ആവിശ്യപ്രകാരം ഭക്ഷണം എത്തിക്കാനാണ് ആമസോൺ തീരുമാനിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കായി പലചരക്ക്, ഭക്ഷണം മുതല്‍ ഇലക്‌ട്രോണിക്‌സ്, ഗാര്‍ഹിക ഉല്‍പന്നങ്ങള്‍ വരെ ഉൾപെടുത്തുമെന്നാണ് സൂചന.

By Athira Sreekumar

Digital Journalist at Woke Malayalam