25 C
Kochi
Sunday, September 19, 2021
Home Tags Swiggy

Tag: Swiggy

swiggy delivery woman with child video viral in social media

കൊടുംവെയിലിൽ പിഞ്ചുകുഞ്ഞുമായി സ്കൂട്ടർ ഓടിച്ച് സ്വിഗ്ഗി യുവതി

 കൊച്ചി:സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ വ്യാപകമായി പ്രചരിക്കുന്നത് ചുട്ടുപൊള്ളുന്ന വെയിലത്ത് കുഞ്ഞുമായി സ്കൂട്ടർ ഓടിച്ച് സ്വിഗ്ഗി ഡെലിവെറിക്കായി നടക്കുന്ന ഒരു യുവതിയാണ്. കൊടുംവെയിലിൽ കുഞ്ഞ് ആ നെഞ്ചിൽ വാടി ഉറങ്ങുന്നതാണു വിഡിയോയിലെ കാഴ്ച. ഏതോ വഴിയാത്രക്കാരൻ യാത്രയ്ക്കിടെ കണ്ടതു ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തതോടെ വിഡിയോ വൈറലാവുകയായിരുന്നു.എറണാകുളം ഇടപ്പള്ളിയിൽ താമസിക്കുന്ന...
RSS spreading boycott swiggy hashtag on social media

ഞങ്ങൾക്ക് വിദ്യാഭ്യാസം റീഫണ്ട് ചെയ്യാനാകില്ലെന്ന് സ്വിഗ്ഗി; വാളെടുത്ത് സംഘപരിവാർ

സൊമാറ്റോയ്‌ക്ക്  പിന്നാലെ ആർഎസ്എസ്-സംഘപരിവാർ ആക്രമണങ്ങൾക്ക്  ഇരയായി ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗിയും. കർഷക പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് പങ്കുവെച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ സ്വിഗ്ഗി ഇപ്പോൾ ആക്രമണങ്ങൾ നേരിടുന്നത്.കർഷക സമരത്തെ എതിർക്കുന്നവരെ പരിഹസിച്ചു കൊണ്ടുള്ള ഒരു ട്വീറ്റിനെ സ്വിഗ്ഗി പിന്തുണയ്ക്കുകയായിരുന്നു.'കർഷകരുടെ പ്രതിഷേധത്തെ കുറിച്ച് എന്റെ 'ഭക്ത്' സുഹൃത്തുമായി തർക്കമുണ്ടായി.  ഭക്ഷണത്തിനായി...

ഹോം ഡെലിവറിയായി മദ്യം; സേവനം ആരംഭിച്ച് സ്വിഗ്ഗിയും സൊമാറ്റോയും

ന്യൂ ഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ മദ്യ ശാലകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ മദ്യവില്‍പ്പന പുനരാംരഭിച്ചിട്ടുണ്ട്. പുതുതായി തുറന്നിടങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ ഹോം ഡെലിവറി സര്‍വ്വീസ് ആരംഭിച്ചിരിക്കുകയാണ്.ആമസോണ്‍, സ്വിഗ്ഗി എന്നീ ഡെലിവറി പ്ലാറ്റ്‌ഫോംസ് വഴിയാണ് വ്യാഴാഴ്ച മുതല്‍ റാഞ്ചിയില്‍ ഹോം...

സൊമാറ്റോയ്ക്ക്​ പിറകെ  സ്വിഗ്ഗിയും കൂട്ടപിരിച്ചുവിടലിന്​ ഒരുങ്ങുന്നു

ന്യൂ ഡല്‍ഹി: അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരത്തി ഒരുന്നൂറോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന്​ ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗി അറിച്ചു. 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന്​ സൊമാറ്റോ പ്രഖ്യാപിച്ചതിന്​ തൊട്ട്​ പിറകെയാണ്​ സ്വിഗ്ഗിയുടെയും കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപനം. ബിസിനസ്​ അടുത്ത 18 മാസത്തോളം അസ്ഥിരമായി തന്നെ മുന്നോട്ടുപോവുകയാണെങ്കില്‍ സ്വിഗ്ഗി അടച്ചുപൂട്ടുകയോ കൈമാറുകയോ ചെയ്യേണ്ടിവരും....

ആമസോൺ ഭക്ഷണ വിതരണ മേഖലയിലേക്ക്

വാഷിംഗ്‌ടൺ:സ്വിഗ്ഗിയ്ക്കും സോമാറ്റോയ്ക്കും പിന്നാലെ ആമസോണും ഭക്ഷണ വിതരണ മേഖലയിലേക്ക് കടക്കുന്നു. ആദ്യ പടിയായി ബെംഗളുരുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഉപഭോക്താക്കളുടെ ആവിശ്യപ്രകാരം ഭക്ഷണം എത്തിക്കാനാണ് ആമസോൺ തീരുമാനിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കായി പലചരക്ക്, ഭക്ഷണം മുതല്‍ ഇലക്‌ട്രോണിക്‌സ്, ഗാര്‍ഹിക ഉല്‍പന്നങ്ങള്‍ വരെ ഉൾപെടുത്തുമെന്നാണ്...

ഓണ്‍ലൈന്‍ ഭക്ഷണത്തിന്‌ ഇനി വില വര്‍ധിക്കും

കൊച്ചി: ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയും ചെയ്തതിനു പിന്നാലെ   ഡെലിവറി ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലകളായ സ്വിഗ്ഗിയും സൊമാറ്റൊയും. സൊമാറ്റോ ഗോള്‍ഡ് അംഗത്വ വിലയും സ്വിഗി സൂപ്പര്‍ നിരക്കുമാണ് വര്‍ധിപ്പിച്ചത്. ഹോട്ടലില്‍ നിന്ന് ഉപഭോക്താവിന്‍റെ ഇടം വരെയുള്ള...

കുടുംബശ്രീ കിച്ചണിൽ നിന്നും വിഭവങ്ങൾ ഇനി നിങ്ങളുടെ വാതിൽക്കൽ; ആപ്പ് ഉടൻ തയ്യാറാകും

കൊച്ചി:  കുടുംബശ്രീ കിച്ചണിൽ നിന്നും ഉൽപ്പന്നങ്ങൾ ആവശ്യപ്രകാരം വീടുകളിൽ എത്തിക്കാനുള്ള പദ്ധതിയുടെ ട്രയൽ റൺ കാക്കനാട് വച്ച് നടന്നു. ഒരു മാസത്തിനുള്ളിൽ പദ്ധതി വ്യാപിപ്പിക്കാനാണ് സംരംഭകരുടെ ശ്രമം. പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോ, സ്വിഗ്ഗി, ഊബർ ഈറ്റ്സ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്."2018 ലെ പ്രളയത്തിൽ കുടുംബശ്രീയുടെ...

ഭക്ഷണം തരുന്നത് സ്വിഗ്ഗിയും സൊമാറ്റോയും ഫുഡ് പാൻഡയുമെന്ന് ഒന്നാം ക്ലാസ്സുകാരൻ

മുംബൈ:  ആരാണ് ഭക്ഷണം തരുന്നത് എന്ന ചോദ്യത്തിന്, ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി എഴുതിയ ഉത്തരമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്. പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ഒന്നാം ക്ലാസ്സുകാരന്‍ ആരെയും ചിരിപ്പിച്ച്‌ ചിന്തിപ്പിക്കുന്ന ഉത്തരം എഴുതി വെച്ചത്.ഭക്ഷണം വരുന്നത്, വൃക്ഷങ്ങൾ, മൃഗങ്ങൾ, സ്വിഗ്ഗി, സൊമാറ്റോ, ഫുഡ്‌പാൻഡ ഇവയില്‍ നിന്നുമാണെന്നാണ്...