Thu. Jan 23rd, 2025
 കുവൈറ്റ്:

രാ​ജ്യ​ത്തി​​ന്റെ  വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍  ട്രാ​ഫി​ക് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 2622 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട്​ ചെ​യ്തു. ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടവയാണ് കൂ​ടു​ത​ലും. കു​വൈ​ത്ത് ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കൂ​ടി​വ​രു​ന്നു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ള്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.