Fri. Sep 19th, 2025
ദില്ലി:

ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പിന്‍വലിച്ചതായി ചില മാധ്യമങ്ങള്‍ പറയുന്നുവെങ്കിലും അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള  ഓര്‍ഡറുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഡൽഹി പോലീസ്.  അടുത്ത മുപ്പത് ദിവസത്തേക്ക് വടക്ക് കിഴക്കൻ ദില്ലിയിൽ  നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.  അശോക് നഗറില്‍ ഒരു മുസ‍്ലീം പള്ളി അക്രമിച്ചു തകര്‍ത്തതായി പുറത്തു വന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ദില്ലി നോര്‍ത്ത് വെസ്റ്റ് ഡിസിപി പറഞ്ഞു.

By Arya MR