Thu. Jan 23rd, 2025
മുംബൈ:

 
ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ വാനിറ്റി വാനുകളുടെ വിലയേക്കാൾ കുറവാണ് കാമ്‌യാബ് എന്ന സിനിമയുടെ ബജറ്റെന്ന് നടൻ സഞ്ജയ് മിശ്ര. നടൻ ഷാരൂഖ് ഖാനും സഞ്ജയ് മിശ്രയും ചേർന്നാണ് ‘കാമ്‌യാബ്’ നിർമ്മിക്കുന്നത്. മറ്റ് അഭിനേതാക്കളും ചെറിയ ചിത്രങ്ങളെ പിന്തുണയ്ക്കാൻ ചുവടുവെക്കണമെന്ന് മിശ്ര പറഞ്ഞു.