Sat. Apr 5th, 2025
കൊച്ചി:

നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരം നാളെ മുതൽ ആരംഭിക്കും. ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്‍റെ ഭാഗമായി മഞ്‍ജു വാര്യ‌ർ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, റിമി ടോമി ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ് കോടതിയിൽ രേഖപ്പെടുത്തുന്നത്. കൃത്യം നടക്കുന്ന സമയത്ത് ഇവരെ പിന്തുടർന്ന ടെമ്പോ ട്രാവലർ വാടകയ്ക്ക് നൽകിയ ആളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

By Athira Sreekumar

Digital Journalist at Woke Malayalam