Sun. Feb 23rd, 2025

എറണാകുളം:

പ്രമുഖ സംരംഭക കൂട്ടായ്മയായ വിജയീ ഭവ അലുംമ്നി സംഘടിപ്പിക്കുന്ന വിജയീ ഭവ അലുംമിനി ബിസിനസ് സമ്മിറ്റും അവാര്‍ഡ് നിശയും ഈ മാസം 27ന് ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ നടക്കും. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്യുന്ന സമ്മിറ്റില്‍ മുത്തൂറ്റ് ഫിനാന്‍ഡ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുഖ്യതിഥിയാകും. വിജയീ ഭവ അലുംമ്നിയുടെ ഭരവാഹികള്‍ പത്രിസമ്മേളത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. 700ലേറെ സംരംഭകര്‍ പങ്കെടുക്കുന്ന സമ്മിറ്റില്‍ 8 സെഷനുകളിലായി പന്ത്രണ്ടോളം പ്രഭാഷകരും പങ്കെടുക്കും. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തില്‍ 2013ല്‍ ആരംഭിച്ച സംരഭക കൂട്ടായ്മയാണിത്.

By Binsha Das

Digital Journalist at Woke Malayalam