Thu. Dec 19th, 2024
കൊ​​​ച്ചി​​​:

വി​​​ജ​​​യീ ഭ​​​വ അ​​​ലും​​​മ്നി ബി​​​സി​​​ന​​​സ് സ​​​മ്മി​​​റ്റും അ​​​വാ​​​ര്‍​ഡ് നി​​​ശ​​​യും ഫെബ്രുവരി  27നു ​​​ഗ്രാ​​​ന്‍​ഡ് ഹ​​​യാ​​​ത്ത് കൊ​​​ച്ചി​​​യി​​​ലെ ലു​​​ലു ബോ​​​ള്‍​ഗാ​​​ട്ടി ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെന്ററിൽ നടക്കും. കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ 2013-ല്‍ ​​​ആ​​​രം​​​ഭി​​​ച്ച പ്ര​​​മു​​​ഖ സം​​​രം​​​ഭ​​​ക കൂ​​​ട്ടാ​​​യ്മ​​​യാണ് വി​​​ജ​​​യീ ഭ​​​വ അ​​​ലും​​​മ്നി. എ​​​ട്ടു സെ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി  12 പ്ര​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ക​​​ര്‍ സമ്മിറ്റിൽ സംസാരിക്കുമെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam