Wed. Jan 22nd, 2025
ദുബായ്:

ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്. യുഎഇയില്‍ കാറ്ററിംഗ് കമ്പനിയുടെ തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായി മുടങ്ങിയ വേതനം കൊടുക്കാന്‍ കോടതി ഉത്തരവിട്ടു.തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും  സംരക്ഷണം ഉറപ്പാക്കുന്നതിനും യുഎഇ അതീവശ്രദ്ധ കൊടുക്കുമെന്നും  കോടതി വ്യക്തമാക്കി.