Wed. Jan 22nd, 2025
ന്യൂഡൽഹി:

കെ​എ​എ​സ് പ​രീ​ക്ഷ​യ്‌​ക്കെ​തി​രെ പിടി തോമസ് നടത്തിയ ആ​രോ​പ​ണ​ങ്ങ​ള്‍ വിലകുറഞ്ഞതെന്ന് ആരോപിച് പി​എ​സ്‌സി. ​പി​എ​സ്‌സി ചെ​യ​ര്‍​മാ​ന്‍ എം.​കെ.​സ​ക്കീ​ര്‍ ആണ്  ആരോപണങ്ങൾക് മറുപടി നൽകിയത് ​.പി​എ​സ്‌സി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം വ്യക്തമാക്കി .ചോദ്യങ്ങള്‍ 2001ലെ പാകിസ്താന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍നിന്നും പകര്‍ത്തിയതാണെന്നായിരുന്നു പി.​ടി.​തോ​മ​സി​ന്റെ ആരോപണം. കെഎഎസിന്‍റെ ചോ​ദ്യ​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​ത് പ്ര​മു​ഖ​രാ​ണ്. മ​റി​ച്ചു​ള്ള ആ​ക്ഷേ​പ​ങ്ങ​ള്‍​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെന്ന് ​ചെ​യ​ര്‍​മാ​ന്‍ പറഞ്ഞു