28 C
Kochi
Friday, October 22, 2021
Home Tags Kerala psc

Tag: Kerala psc

മുന്നോക്ക സംവരണം: പിഎസ്‌സി അപേക്ഷകള്‍ക്ക്‌ സമയം നീട്ടി

തിരുവനന്തപുരം: മുന്നോക്ക സംവരണം ഉടനടി നടപ്പാക്കാന്‍ പിഎസ്‌സി തീരുമാനം. ഉത്തരവിറങ്ങിയ ഒക്‌റ്റോബര്‍ 23 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കാനാണു തീരുമാനം. ഇതനുസരിച്ച്‌ അന്നു മുതല്‍ നവംബര്‍ മൂന്നു വരെ അപേക്ഷ നല്‍കാന്‍ സമയപരിധിയുള്ള അപേക്ഷകരില്‍ അര്‍ഹരായവര്‍ക്ക്‌ അപേക്ഷിക്കാന്‍ 10 ദിവസം കൂടി നീട്ടി നല്‍കാനും പിഎസ്‌സി യോഗം തീരുമാനിച്ചു.ഒക്‌റ്റോബര്‍ 23നോ...

ഇടത് സര്‍ക്കാരിന്‍റെ തല തിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷിയാണ് അനു: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം:ഇടത് സര്‍ക്കാരിന്‍റെ തല തിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷിയാണ് പിഎസ്‍സി റാങ്ക് ലിസ്റ്റിൽ പെട്ടിട്ടും ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവെന്ന് ഉമ്മൻചാണ്ടി. അനുവിന്‍റെ കുടുംബത്തിന് ആശ്വാസം പകരാൻ സര്‍ക്കാര്‍ പ്രതിനിധികളാരും എത്തിയില്ല എന്നത് ഖേദകരമാണെന്നും ഉമ്മൻചാണ്ടി അനുവിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിക്കൊണ്ട് പറഞ്ഞു.അതേസമയം, ആത്മഹത്യാ വിവരം...

ആത്മഹത്യ ചെയ്ത അനു സർക്കാര്‍ നടപടികളുടെ രക്തസാക്ഷി:രമേശ് ചെന്നിത്തല

തിരുവനന്തപുരം:പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനു സര്‍ക്കാര്‍ നടപടിയുടെ രക്തസാക്ഷിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റാങ്ക് ലിസ്റ്റ് ആറ് മാസം കൂടി നീട്ടി  കൊടുക്കാന്‍ സര്‍ക്കാരിന് തടസ്സമില്ലായിരുന്നു. നിലവിലെ എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആറുമാസം കൂടി...

ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ: ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് ഷാഫി പറമ്പില്‍

കോഴിക്കോട്:പി.എസ്​.സി റാങ്ക്​ ലിസ്റ്റ് റദ്ദാക്കിയതിനെതുടർന്ന്​ ഉദ്യോഗാർഥി ആത്മഹത്യ ചെയ്​ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. അനുവിന്‍റെ മരണത്തില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനും, രണ്ടാപ്രതി പിഎസ്​സിയുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പില്‍ പറഞ്ഞു.നിരവധി ഒഴിവുണ്ടായിട്ടും സിവിൽ എക്​സൈസ്​ ഓഫിസർ...

പി ടി തോമസിന്റെ ആരോപണങ്ങൾ തള്ളി പി എസ് സി 

ന്യൂഡൽഹി: കെ​എ​എ​സ് പ​രീ​ക്ഷ​യ്‌​ക്കെ​തി​രെ പിടി തോമസ് നടത്തിയ ആ​രോ​പ​ണ​ങ്ങ​ള്‍ വിലകുറഞ്ഞതെന്ന് ആരോപിച് പി​എ​സ്‌സി. ​പി​എ​സ്‌സി ചെ​യ​ര്‍​മാ​ന്‍ എം.​കെ.​സ​ക്കീ​ര്‍ ആണ്  ആരോപണങ്ങൾക് മറുപടി നൽകിയത് ​.പി​എ​സ്‌സി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം വ്യക്തമാക്കി .ചോദ്യങ്ങള്‍ 2001ലെ പാകിസ്താന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍നിന്നും പകര്‍ത്തിയതാണെന്നായിരുന്നു പി.​ടി.​തോ​മ​സി​ന്റെ ആരോപണം. കെഎഎസിന്‍റെ ചോ​ദ്യ​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​ത്...

അടുത്ത വർഷം പി എസ് സി ചോദ്യങ്ങൾ മലയാളത്തിലും വരും

തിരുവനന്തപുരം: പി എസ് സി പരീക്ഷയുടെ ചോദ്യങ്ങൾ അടുത്തവർഷം മുതൽ മലയാളത്തിലും നൽകിയേക്കും. ഐക്യമലയാള പ്രസ്ഥാനം തിരുവനന്തപുരത്ത് പി എസ് സി ആസ്ഥാനത്തിനു മുന്നിൽ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരതേത്തുടർന്നാനായിരുന്നു പരീക്ഷകൾ മലയാളത്തിലും നൽകണമെന്ന ആശയത്തിന് ഊർജം ലഭിച്ചത്. ഈ വർഷം നവംബർ വരെയുള്ള പരീക്ഷകളുടെ തീയതി ഉൾപ്പെടെ...

മലയാളത്തിലും പരീക്ഷ നടത്താനില്ലെങ്കിൽ പി.എസ്.സി. പിരിച്ചു വിടുക ; അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: മാതൃഭാഷയായ മലയാളത്തിലും പരീക്ഷ നടത്താന്‍ തയാറാകുന്നില്ലെങ്കിൽ പി.എസ്.സി. പിരിച്ചുവിടണമെന്ന് പ്രശസ്ത സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാളത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന പി.എസ്.സി. വാദം യുക്തി രഹിതമാണെന്നും സമര സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും തീരുമാനത്തിൽ മാറ്റം വരുത്താൻ തയ്യാറാകുന്നില്ലെങ്കിൽ പി.എസ്.സി. പിരിച്ചുവിടേണ്ടതാണെന്നും അടൂര്‍ പറഞ്ഞു.മലയാളത്തില്‍ പി.എസ്.സി. പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ച് ഐക്യമലയാള...

ചോദ്യങ്ങൾ മലയാളത്തിലും വേണം; പി.എസ്.സി.യുമായി ചർച്ചനടത്താൻ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം:പി​.എ​സ്‌​.സി. പ​രീ​ക്ഷ​ ചോ​ദ്യങ്ങൾ ഇം​ഗ്ലീ​ഷി​നൊ​പ്പം മ​ല​യാ​ള​ത്തി​ലും വേ​ണ​മെ​ന്ന ആ​വ​ശ്യം സംബന്ധിച്ചു മു​ഖ്യ​മ​ന്ത്രി പി​.എ​സ്‌​.സി.യെ സ​മീ​പി​ക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 16 ന് പി​.എ​സ്‌.​സി​.യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ​ച​ര്‍​ച്ച​ന​ട​ത്തും.സെപ്തംബര്‍ ഏഴിന് നടന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ വച്ചായിരുന്നു, ഇ​തു​സം​ബ​ന്ധി​ച്ച്‌ പി​.എ​സ്‌.​സി. അ​ധി​കാ​രി​ക​ളു​മാ​യി സം​സാ​രി​ക്കു​മെ​ന്ന് ...

പി.എസ്‌.സി. പരീക്ഷാ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രണവും സഫീറും കീഴടങ്ങി

തിരുവനന്തപുരം: പി.എസ്‌.സി. പരീക്ഷാ തട്ടിപ്പ് കേസില്‍ ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളായ പ്രണവും സഫീറും കീഴടങ്ങി. തിരുവനന്തപുരം സി.ജെ.എം. കോടതിയിലെത്തിയായിരുന്നു നാടകീയമായ ഇവരുടെ കീഴടങ്ങൽ. തട്ടിപ്പ് കേസിൽ പ്രണവ് രണ്ടാം പ്രതിയും സഫീർ നാലാം പ്രതിയുമാണ്.ഇവരിൽ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ പ്രണവ് പി.എസ്‌.സി. പോലീസ്...

പി.എസ്.സി. പരീക്ഷക്രമക്കേട് ; കോപ്പിയടിച്ചത് സ്മാർട്ട് വാച്ചിലെ ബ്ളൂടൂത്ത് ഉപയോഗിച്ചെന്ന് സൂചന; പിന്നിൽ വൻ സംഘമുണ്ടെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷത്തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ ശിവരജ്ഞിത്തും നസീമും സ്മാർട്ട് വാച്ചിലെ ബ്ളൂടൂത്ത് ഉപയോഗിച്ചാണ് സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ കോപ്പിയടിച്ചതെന്ന് സൂചന. ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്‌ഡിൽ പ്രതികളുടെ വീട്ടിൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും മൂന്ന് മെമ്മറി കാർഡുകളും ഏതാനും...