Wed. Jan 22nd, 2025
കൊച്ചി:

സം​​​സ്ഥാ​​​ന​​​ത്തെ റീ​​​ട്ടെ​​​യി​​​ല്‍ ശൃം​​​ഖ​​​ല വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 500 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുകയാണ് ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍. 884 ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ലായാണ് കമ്പനിയുടെ ഔട്‍ലെറ്റുകൾ സ്ഥാപിക്കുക. പു​​​തു​​​വൈ​​​പ്പ് എ​​​ല്‍​എ​​​ന്‍​ജി ടെ​​​ര്‍​മി​​​ന​​​ലി​​​ന്‍റെ നി​​​ര്‍​മാ​​​ണപ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​താ​​​യും  ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍  ചീ​​​ഫ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജർ വി​​​സി അ​​​ശോ​​​ക​​​ന്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലൂടെ അറിയിച്ചു

By Athira Sreekumar

Digital Journalist at Woke Malayalam