Fri. Aug 29th, 2025
ദില്ലി:

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് രാവിലെ  10 മണിക്ക് രാഷ്ട്രപതിഭവനിൽ രാജ്യം ഔദ്യോഗിക വരവേൽപ്പ് നൽകും. വൈകീട്ട് നടക്കുന്ന അത്താഴ വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ  മൂന്ന് ബില്ല്യണ്‍ ഡോളറിന്‍റെ പ്രതിരോധ ഇടപാട് ഉൾപ്പടെ അഞ്ച് കരാറുകളിൽ ഒപ്പുവെയ്ക്കുമെന്നാണ് റിപ്പോർട്ട്. അത്താഴ വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും അമേരിക്കയിലേക്ക് തിരിക്കും.

By Arya MR