Mon. Dec 8th, 2025

കൊറോണ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനാൽ ആഗോള ഓഹരി വിപണികളും കനത്ത നഷ്ടത്തിൽ. രണ്ടാഴ്ചയിലധികമായി ആഗോള വിപണി സാരമായ നഷ്ടം നേരിടുകയാണ്. ഇന്ത്യൻ വിപണിയിൽ 806 പോയിന്‍റോളം നഷ്ടത്തിൽ 40,363 ലാണ് സെൻസെക്സ് വ്യാപാരം ഇന്നലെ അവസാനിച്ചത്. നിഫ്റ്റിയും 251 പോയിന്‍റോളം കുറഞ്ഞിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam