Sun. Jun 8th, 2025
തിരുവനന്തപുരം:

അനധികൃത സ്വത്തുസമ്പാദന കേസ് അന്വേഷണത്തിന്റെ ഭാഗമായി മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ ബാങ്ക് ലോക്കർ തുറ‍ന്ന് പരിശോധിക്കാനുളള നീക്കത്തിൽ വിജിലൻസ്. ഇതിനായി അധികൃതർ ബാങ്കിന് നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് അന്വേഷിക്കാൻ പത്തംഗ സംഘത്തെ ചുമതലപ്പെടുത്തിയ ശേഷമാണ് പുതിയ നീക്കം. ശിവകുമാർ ഉള്‍പ്പെടെ നാലു പേരുടെയും സ്വത്തു വിവരങ്ങള്‍ പ്രത്യേകമായി അന്വേഷിക്കാനാണ് വിജിലൻസിന്റെ തീരുമാനം.

By Athira Sreekumar

Digital Journalist at Woke Malayalam