Sat. Apr 5th, 2025

എറണാകുളം:

സുഗന്ധവ്യഞ്ജന കയറ്റുമതിയിലെ മികവിന് സ്പെെസസ് ബോര്‍ഡ് ട്രോഫികളും അവാർഡുകളും വിതരണം ചെയ്തു. കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി  സോം പ്രകാശ് മികച്ച പ്രകടനം നടത്തിയവരെ തിരഞ്ഞെടുത്ത് അവാര്‍ഡുകള്‍ നല്‍കി. മറെെന്‍ ഡ്രെെവിലെ താജ് ഗെയിറ്റ് വേ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ്     പരിപാടിയിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. 2015-16, 2016-2017 കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്. കേന്ദ്ര- സഹമന്ത്രി വി. മുരളീധരനും ചടങ്ങില്‍ പങ്കെടുത്തു.

By Binsha Das

Digital Journalist at Woke Malayalam