Mon. Dec 23rd, 2024
ദില്ലി:

ഷഹീൻബാഗിലെ സമരക്കാരുമായി ചർച്ച ചെയ്യാൻ നിയോഗിച്ച മധ്യസ്ഥ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിലെ അംഗങ്ങളായ സാധന രാമചന്ദ്രൻ, സഞ്ജയ് ഹെഡ്ഗേ എന്നിവർ സമരക്കാരുമായി നാല് തവണ ചർച്ച ചെയ്ത ശേഷമാണ് റിപ്പോർട്ട് നൽകുന്നത്. സമരം സമാധാനപരമെന്ന് കോടതി നിയോഗിച്ച മധ്യസ്ഥ സംഘാംഗമായ വജാഹത്ത് ഹബീബുള്ള മുൻപ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam