Tue. Dec 2nd, 2025

ന്യൂഡല്‍ഹി:

ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയിട്ട് ഇന്നേക്ക് 10 വര്‍ഷം. 2010 ഫെബ്രുവരി 24ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു സച്ചിന്റെ ചരിത്ര നേട്ടം. 147 പന്തുകള്‍ നേരിട്ട് 25 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് സച്ചിന്റെ ഇരട്ട സെഞ്ച്വറിയോടെ ഇന്ത്യ  പുറത്താവാതെ നിന്നത്. ക്രിക്കറ്റില്‍ അപ്രാപ്യമെന്ന് കരുതിയ റെക്കോഡ് സ്‌കോറാണ് സച്ചിന്‍റെ ബാറ്റില്‍ നിന്ന് ചരിത്രത്തിലേക്ക് എഴുതിചേര്‍ത്തിയത്. 

By Binsha Das

Digital Journalist at Woke Malayalam