Sat. Jan 18th, 2025
സൗദി:

സൗദിയില്‍ ഇ​ഖാ​മ, തൊ​ഴി​ല്‍ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ന്‍ രാ​ജ്യ​വ്യാ​പ​ക​മാ​യിനടത്തിയ  പ​രി​ശോ​ധ​നയിൽ  ഇ​ന്ത്യ​ക്കാ​രു​ള്‍​പ്പെ​ടെ നി​ര​വ​ധി വി​ദേ​ശി​ക​ള്‍ പി​ടി​യി​ലായി . സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​ത​ര വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെയാണ് ക​ര്‍​ശ​ന റെ​യ്​​ഡ് ​ ന​ട​ത്തു​ന്ന​ത്. പി​ടി​യി​ലാ​യ 500ലേ​റെ ഇ​ന്ത്യ​ക്കാ​ര്‍ മ​ക്ക​യി​ലെ ശു​മൈ​സി നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. റിയാദിലും മറ്റ്​ നഗരങ്ങളിലും പരിശോധനകളുണ്ട്