Sun. Feb 2nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ടൂറിസ്റ്റ് ഹോം സ്റ്റേകളായി പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലൈഫ് പദ്ധതിയില്‍ നിലവില്‍ ഉള്‍പ്പെടാതിരുന്ന അര്‍ഹരായവരെ ചേര്‍ത്ത് അടുത്ത ഘട്ടത്തില്‍ പുതിയ ലിസ്റ്റ് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.