Sun. Sep 14th, 2025
നെതർലൻഡ്സ്:

 ഗായിക ലാന ഡെൽ റേ അസുഖത്തെ തുടർന്ന് തന്റെ യൂറോപ്യൻ, യുകെ പര്യടനം റദ്ദാക്കി. തന്റെ ശബ്ദം തീർത്തും നഷ്ടപ്പെട്ടുവെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം ജോലിയിൽ നിന്ന് നാല് ആഴ്ച അവധി എടുത്ത് മാറി നിൽക്കുന്നതായും 34 കാരിയായ ലാന ഡെൽ റേ വെളിപ്പെടുത്തി. നാളെ നെതർലാന്റിൽ ആരംഭിച്ച് മാർച്ച് 3 ന് ജർമ്മനിയിൽ സമാപിക്കാൻ ഇരിക്കുവായിരുന്നു പര്യടനം.