Mon. Dec 23rd, 2024
വാഷിംഗ്‌ടൺ:

ജർമനിയിലെ അമേരിക്കൻ സ്ഥാനപതിയായ റിച്ചാർഡ് ഗ്രെനെലിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അമേരിക്കൻ ദേശീയ ഇന്റലിജൻസ് വിഭാഗത്തിന്റെ ഡയറക്ടറായി നിയമിച്ചു. നിലവിൽ ആക്ടിംഗ് ഡയറക്ടറായ ജോസഫ് മഗ്വയറിന്റെ കാലാവധി മാർച്ചിൽ അവസാനിക്കാനിരിക്കെയാണ് ഈ നിയമനം. എന്നാൽ ട്രംപിന്റെ ഈ നീക്കത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇന്റലിജൻസിനെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കമാണിതെന്നാണ് ആരോപണങ്ങൾ.

By Athira Sreekumar

Digital Journalist at Woke Malayalam