Mon. Dec 23rd, 2024

ഭീമൻ ബ്രാൻഡുകളായ കൊക്കോകോള, പെപ്‌സികോ എന്നിവയെ തകർച്ചയിലെത്തിച്ച്  പ്രാദേശിക പാനീയ ബ്രാന്‍ഡുകള്‍ വിപണി കീഴടക്കുന്നുവെന്ന്  പഠന ഗവേഷണകേന്ദ്രമായ നീല്‍സണ്‍ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.  ജയന്തി കോള, സോസ്യോ, റണ്ണര്‍, കശ്മീര എന്നീ പ്രാദേശിക ബ്രാന്റുകളുടെ പാനീയങ്ങളാണ് രണ്ടിരട്ടി വേഗത്തിൽ വളരുന്നത്.   നേരിട്ടുള്ള വില്‍പ്പനയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍, വിലക്കുറവ്, മാർക്കറ്റിങ് തുടങ്ങിയ ഘടകങ്ങളാണ് ഇതിന് പിന്നിൽ.

By Arya MR