Wed. Jan 22nd, 2025

ആലുവ :

ആലുവ ശിവക്ഷേത്രത്തിലും  മണപ്പുറത്തും നടക്കുന്ന മഹാ ശിവരാത്രി മഹോത്സവത്തിന്‍റെ ഭാഗമായി കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും. നിലവിലുള്ള സർവീസുകള്‍ക്ക് പുറമെ രാത്രി ഇന്ന് രാത്രി 10 മുതൽ പുലര്‍ച്ചെ 1 മണിവരെയും, 22 ന് രാവിലെ 4 മുതൽ 6 വരെയും അധിക സർവീസുകൾ ഉണ്ടാവും.തൈക്കൂടം, വൈറ്റില, ജെ..എൽ. എന്‍ സ്റ്റേഡിയം, ഇടപ്പള്ളി മെട്രോ സ്റ്റേഷനുകളുടെ പാർക്കിംഗ് സ്ഥാലനങ്ങളിൽ യാത്രക്കാർക്ക് വാഹങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. 

By Binsha Das

Digital Journalist at Woke Malayalam