Mon. Dec 23rd, 2024

കുവൈറ്റ്:

ശാസ്​ത്രമേഖലയില്‍ പുതിയ കണ്ടുപിടിത്തങ്ങളെയും നവീന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കാനായി കുവൈത്ത്​ സയന്‍സ്​ ക്ലബിന്റെ ആഭിമുഖ്യത്തില്‍​ നടന്ന  സമ്മേളനം സമാപിച്ചു.41 രാജ്യങ്ങളില്‍നിന്നുള്ള 120 ഗവേഷകര്‍ സംബന്ധിച്ചിരുന്നു.  സൗദി, യുഎഇ, ഈജിപ്​ത്​, ഖത്തര്‍, സ്വീഡന്‍, ഇറാഖ്​ എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരും വിവിധ വിഭാഗങ്ങളിലെ പുരസ്​കാരങ്ങള്‍ നേടി.