Mon. Dec 23rd, 2024
മുംബൈ:

 
ഇന്‍ട്രോവെര്‍ട്ട് ആയ തന്റെ മകൾക്ക് ബുർഖ ധരിക്കുന്നതുകൊണ്ട് സ്വാതന്ത്ര്യം ലഭിക്കുമെന്ന് താൻ കരുതുന്നുവെന്ന് എ ആർ റഹ്മാൻ. തന്റെ മകൾ ഖദീജ ബുർഖ ധരിക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് എ ആർ റഹ്മാൻ. മതത്തേക്കാൾ ഉപരി മകൾ ഇന്‍ട്രോവെര്‍ട്ട് ആയതുകൊണ്ടാണ് ബുർഖ ധരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുർഖ ധരിക്കുന്നതിലൂടെ അവൾ അവളുടെ സ്വാതന്ത്ര്യം കണ്ടെത്തുകയാണെന്ന് റഹ്മാൻ കൂട്ടിച്ചേർത്തു.