Mon. Dec 23rd, 2024

ബ്രഹ്മപുരം:

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ 28ന്‌ ഡൽഹിയിൽ നടക്കുന്ന ഹരിത ട്രിബ്യൂണൽ സിറ്റിങ്ങിൽ കോർപറേഷൻ സെക്രട്ടറി ഹാജരാകണമെന്ന്‌ നിർദേശം. 28ന്‌ മുമ്പുതന്നെ തീപിടിത്തത്തെക്കുറിച്ചുള്ള റിപ്പോർട്ട്‌ ട്രിബ്യൂണലിന്‌ നൽകുമെന്ന്‌ സംസ്ഥാന മേൽനോട്ട സമിതി ചെയർമാൻ ജസ്‌റ്റിസ്‌ എ വി രാമകൃഷ്‌ണപിള്ള അറിയിച്ചു. സ്ഥലം സന്ദർശിച്ച ഹരിത ട്രിബ്യൂണല്‍  അധ്യക്ഷൻ കോർപറേഷന്റെ അനാസ്ഥയിൽ അതൃപ്‌തിയും അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam