Mon. Dec 23rd, 2024
കാലിഫോർണിയ:

കൊറോണ വൈറസ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ പ്രതിസന്ധി തുടരുന്നതിനാൽ  ആപ്പിള്‍ അടുത്തതായി വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്ന ബജറ്റ് ഐഫോണ്‍ വിപണിയിലെത്താൻ വൈകിയേക്കും. ഫെബ്രുവരി അവസാനത്തോടെ മാത്രമെ ഇനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഐഫോണ്‍ കമ്പനിയ്ക്ക് പുനരാരംഭിക്കാന്‍ സാധിക്കൂ എന്നാണ് റിപ്പോർട്ട്. നിലവിലെ പ്രതിസന്ധി മാര്‍ച്ച് വരെ നീണ്ടേക്കാമെന്നാണ് സൂചന.

By Athira Sreekumar

Digital Journalist at Woke Malayalam