Wed. Jan 22nd, 2025
വാഷിംഗ്‌ടൺ:

ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ല്‍ വ്യാ​പാ​ര ക​രാ​ര്‍ സംബന്ധിച്ചുള്ള ചർച്ചകൾ ഉണ്ടാകില്ലെന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഇന്ത്യ അമേരിക്കയോട് ന​ല്ല രീ​തി​യി​ല​ല്ല പെ​രു​മാ​റു​ന്ന​തെന്നും ന​വം​ബ​റി​ലെ യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ മുൻപ് വ്യാ​പാ​ര​ക​രാ​ര്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​എ​സ് സാ​ധ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ വ​ലി​യ ചു​ങ്കം ചു​മ​ത്തു​ന്ന​തിന്റെ പേരിൽ ഇരു രാജ്യങ്ങളും തമ്മിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam