Mon. Dec 23rd, 2024
ദില്ലി:

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ഷഹീൻ ബാഗിലെ സമരക്കാരുമായി സുപ്രീം കോടതി നിയമിച്ച മധ്യസ്ഥ സംഘം ഇന്നും ചർച്ച തുടരും. ബുധനാഴ്ച നടന്ന യോഗത്തിൽ സമരവേദി മാറ്റില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ച് നിന്നതോടെയാണ് ഇന്നും ചർച്ച നടത്തുന്നത്. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥരായ സഞ്ജയ് ഹെഗ്‍ഡെയും സാധനാ രാമചന്ദ്രനുമാണ് ഷഹിൻബാഗിലെ സമരക്കാരുമായി ചർച്ച നടത്തുന്നത്.

By Arya MR