Mon. Dec 23rd, 2024
 തിരുവനന്തപുരം:

പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എല്ലാ ഫയലുകളും ഉടന്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. അതേസമയം കാണാതായ വെടിയുണ്ടകളുടെ കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന് കേസ് പരിഗണിക്കവെ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.