Mon. Dec 23rd, 2024
കോയമ്പത്തൂർ:

കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആർടിസിയും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാചിലവുകൾ സർക്കാർ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. 20 ആംബുലൻസുകൾ അപകടം നടന്ന സ്ഥലത്തേക്ക് അയച്ചിട്ടുണ്ട് . പരിക്കേറ്റവരെ കേരത്തിലേക്ക് എത്തിച്ച് ചികിത്സിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അപകടത്തിൽ 20 പേരാണ് കൊല്ലപ്പെട്ടത്. ബസിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാരും മലയാളികളാണ്.

By Arya MR