Wed. Dec 18th, 2024
ജപ്പാൻ:

കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ജപ്പാന്‍ തീരത്ത് ക്വാറന്‍റൈന്‍ ചെയ്തിരിക്കുന്ന ആഡംബര കപ്പലിലെ രണ്ടു യാത്രക്കാര്‍ മരിച്ചു. ഒരാള്‍ കൊറോണ ബാധയെ തുടര്‍ന്നും മറ്റൊരാള്‍ ന്യുമോണിയ ബാധിച്ചുമാണു മരിച്ചത്. കപ്പലില്‍ മൊത്തം 621 പേര്‍ക്കാണു കൊറോണ ബാധിച്ചിരിക്കുന്നത്. അതെ സമയം ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു കൊറോണ ബാധിച്ചിരിക്കുന്നതും ഈ കപ്പലിലാണ്. 3,711 പേരാണ് ആഡംബര കപ്പലിലുണ്ടായിരുന്നത്