Thu. Dec 19th, 2024
ദില്ലി:

ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ കൊറോണ വൈറസ് ബാധിക്കാതിരിക്കാൻ ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ സെക്രട്ടറിതല യോഗവും വ്യവസായ -ധനകാര്യ രംഗത്തെ പ്രതിനിധികളെയുടെ പ്രത്യേക യോഗവും വിളിച്ചു ചേര്‍ത്തു. ചൈനയില്‍ നിന്നുളള അസംസ്കൃത വസ്തുക്കളുടെ വരവ് സംബന്ധിച്ച പ്രതിസന്ധികളായിരുന്നു ചർച്ച. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നാല് ദിവസത്തെ തളര്‍ച്ചയ്ക്ക് ശേഷം വലിയ മുന്നേറ്റമാണ് ഇന്നലെ ഉണ്ടായത്.

By Athira Sreekumar

Digital Journalist at Woke Malayalam