Mon. Dec 23rd, 2024
 ഒമാൻ:

വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282 തടവുകാരെ മോചിപ്പിക്കും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മോചനം. മോചിതരാവുന്നവരില്‍ 123 പേര്‍ പ്രവാസികളാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു