31 C
Kochi
Sunday, September 19, 2021
Home Tags Prisoners

Tag: prisoners

തടവുകാർ രക്ഷപ്പെടില്ലെന്ന ‘വിശ്വാസം’ മാത്രമാണ് സുരക്ഷാ സംവിധാനം

തിരുവനന്തപുരം:ജയിലുകൾ ഉൽപാദനമേഖലയിൽ കൂടുതൽ ശ്രദ്ധയൂന്നിയതോടെയാണു തടവുകാരുടെ സുരക്ഷയും അച്ചടക്കവും രണ്ടാമതായത്. ഈ പഴുതു മുതലെടുത്താണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു കൊലക്കേസിലെ ശിക്ഷാത്തടവുകാരന്റെ രക്ഷപ്പെടൽ.ജയിൽ മതിലിനു വെളിയിലാണ് പല ഉൽപാദന യൂണിറ്റുകളും പ്രവർത്തിക്കുന്നത് . ജയിലിലെ നല്ല നടപ്പു പരിഗണിച്ചാണു പുറത്തെ യൂണിറ്റുകളിൽ ജോലി കൊടുക്കാറുള്ളത്. ഇന്ധന...

പരിവര്‍ത്തന്‍ സംരംഭത്തിന് ജയിലില്‍ തുടക്കം

തിരുവനന്തപുരം:രാജ്യത്തെ തടവുകാര്‍ക്ക് വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നൽകുന്ന, പരിവര്‍ത്തന്‍ സംരംഭത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടക്കം. ബാഡ്മിൻറണ്‍, വോളിബാള്‍, ചെസ്, ടെന്നീസ്, കാരംസ് ഇനങ്ങളിലാണ് പരിശീലനം നല്‍കുക. നാലാഴ്ച നീളുന്ന പരിശീലനത്തിന് 129 തടവുകാരെയാണ് തെരഞ്ഞെടുത്തത്.ബാഡ്മിൻറണ്‍ താരങ്ങളായ അഭിന്‍ ശ്യാം, തൃപ്തി മുരുഗുന്ദേ, എസ്....

‘ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്, തടവുകാർക്കും ഇത് ബാധകം’; സിദ്ദിഖ് കാപ്പൻ വിഷയത്തിൽ സുപ്രീംകോടതി

ന്യൂഡല്‍ഹി:ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്ന് സോളിസിറ്റ‍ർ ജനറലിനെയടക്കം ഓർമ്മപ്പെടുത്തി സുപ്രീംകോടതി. തടവുകാർക്കും ഇത് ബാധകമാണെന്നും സിദ്ദിഖ് കാപ്പന് ഉത്തരവിൽ സുപ്രീം കോടതി ചൂണ്ടികാട്ടി. കാപ്പന് മികച്ച ചികിത്സ ലഭ്യമാക്കാനായി ദില്ലിയിലേക്ക് മാറ്റണമെന്ന് വ്യക്തമാക്കി ഇന്നലെയിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പരമോന്നത കോടതി ചൂണ്ടികാട്ടിയത്.സിദ്ദിഖ് കാപ്പനെ യുപിയിൽ നിന്നും പുറത്ത്...

സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ 1200 ഇന്ത്യന്‍ തടവുകാര്‍ കൂടി നാട്ടിലേക്ക് മടങ്ങി

റിയാദ്:സൗദി അറേബ്യയില്‍ തൊഴില്‍, വിസാ നിയമ ലംഘനത്തിനും അതിര്‍ത്തി നുഴഞ്ഞുകയറ്റത്തിനും പൊലീസ് പിടിയിലായി റിയാദിലെയും ദമ്മാമിലെയും നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ തടവുകാരില്‍ 1200 പേര്‍ ഒന്നര മാസത്തിനിടെ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ മാസം 900 പേരും ഈയാഴ്ച 300 പേരുമാണ് പോയത്. എല്ലാവരും റിയാദ് എയര്‍പോര്‍ട്ട്...

കു​വൈ​ത്തി​ൽ തടവുപുള്ളികൾക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു

കു​വൈ​റ്റ് ​സി​റ്റി:കു​വൈ​ത്തി​ൽ ത​ട​വു​പു​ള്ളി​ക​ൾ​ക്ക്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചു. സെ​ൻ​ട്ര​ൽ ജ​യി​ൽ, പബ്ലി​ക്​ ജ​യി​ൽ, വ​നി​ത ജ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ 4000 ത​ട​വു​കാ​ർ​ക്ക് കൊവിഡ് വാ​ക്​​സി​ൻ ന​ൽ​കു​ന്ന കാ​മ്പ​യി​ന്​ ക​ഴി​ഞ്ഞ​ദി​വ​സം തുടക്കമായി.ജയി​ൽ ആ​ശു​പ​ത്രി അഡ്മിനിസ്ട്രേഷന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​ത്. ജ​യി​ൽ​പു​ള്ളി​ക​ൾ​ക്ക്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കാമ്പയിൻ ന​ട​ത്തു​ന്ന...

കൊവിഡ് പേടി: 50% തടവുകാരെ ജാമ്യത്തില്‍ വിട്ടയക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ നിര്‍ദേശം

മഹാരാഷ്ട്ര:മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളിലുള്ള 50% തടവുകാരെ താത്ക്കാലികമായി വിട്ടയക്കാന്‍ നിര്‍ദേശം. മഹാരാഷ്ട്ര ഗവണ്‍മെന്‍റ്  നിയമിച്ച ഉന്നതതല സമിതിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എഎ സയീദ് അധ്യക്ഷനായ ഉന്നതതല സമിതിയെ നിയോഗിച്ചത്. സമിതിയില്‍ ആഭ്യന്തര...

ഒമാനിൽ 282 തടവുകാരെ മോചിപ്പിക്കും

 ഒമാൻ: വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282 തടവുകാരെ മോചിപ്പിക്കും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മോചനം. മോചിതരാവുന്നവരില്‍ 123 പേര്‍ പ്രവാസികളാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു