Sun. Feb 23rd, 2025

കഴിഞ്ഞ ദിവസങ്ങളിൽ ജാഗ്രതാ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇന്ന് സംസ്ഥാനത്ത് ചൂടിന് നല്ല ശമനം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ ലഹരി പാനീയങ്ങൾ ഒഴിവാക്കണമെന്നും ഉച്ചവെയിൽ കൊളളുന്നത് പരമാവധി ഒഴിവാക്കാനും ആവശ്യത്തിന് വെളളം കുടിക്കാനും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam