Wed. Jan 22nd, 2025
മുംബൈ:

 ‘സൂപ്പർ 30’ ൽ നിന്ന് ‘വാറിലേക്കുള്ള തന്റെ പരിവർത്തനത്തെക്കുറിച്ച് ഹൃതിക്  റോഷൻ. ‘ സൂപ്പർ 30 ‘ൽ ബീഹാർ ആസ്ഥാനമായുള്ള ഗണിതശാസ്ത്രജ്ഞനായി അഭിനയിക്കുന്നത് വാറിൽ ഏജന്റായി അഭിനയിക്കുന്നതിനേക്കാൾ എളുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ മുൻ ജന്മത്തിൽ താനൊരു ബിഹാരി ആയിരുന്നിരിക്കണമെന്നും ഹൃതിക് പറയുന്നു. ഇരു ചിത്രങ്ങളിലെയും രണ്ട് കഥാപാത്രങ്ങളും ഒരുപോലെയാണെന്നും എന്നാൽ അവർ നിങ്ങളോട് പെരുമാറുന്ന രീതിയാണ് വ്യത്യസ്തമെന്നും ഹൃതിക് കൂട്ടിച്ചേർത്തു.