Mon. Dec 23rd, 2024
മുംബൈ:

മുൻപത്തെ കാലത്ത് തങ്ങൾ രാഷ്ട്ര നിർമ്മാണത്തെ കുറിച്ചാണ് സംസാരിച്ചിരുന്നതെന്നും എന്നാലിപ്പോൾ, ചില ആളുകൾ രാഷ്ട്രത്തെ തകർക്കാനും മാറ്റാനും ആഗ്രഹിക്കുന്ന ചിലരാണെന്നും അത് പ്രശ്‌നകരമാണെന്നും രത്‌ന പഥക് ഷാ. അന്നത്തെയും ഇന്നത്തെയും കാലഘട്ടത്തെ പറ്റി ഒരു പരിപാടിയിൽ സംസാരിക്കുകയായിയുന്നു അവർ. ചെറുപ്പക്കാരും വിദ്യാസമ്പന്നരുമായ ആളുകൾ ഒരു മാറ്റം വരുത്താൻ ശ്രമിക്കുന്നത് കാണുമ്പോൾ പ്രതീക്ഷയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.