Mon. Dec 23rd, 2024
ചൈന:

കൊറോണ വൈറസിനെ തുടർന്ന് ഡാനിയൽ ക്രെയ്ഗിന്റെ ‘നോ ടൈം ടു ഡൈ’ നിർമ്മാതാക്കൾ ചൈനയിലെ ടൂർ, പ്രീമിയർ എന്നിവ റദ്ദാക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഏപ്രിൽ മാസത്തിൽ ബീജിംഗിൽ ഒരുക്കിയ സ്ക്രീനിംഗിൽ അഭിനേതാക്കൾ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്. രാജ്യത്ത് വൈറസ് പടരാതിരിക്കാൻ നേരത്തെ ഷാങ്ഹായിലെ തിയേറ്ററുകളും അടച്ചിരുന്നു.